Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വ്യായാമവും പോഷകങ്ങളും പോലെ പ്രധാനമാണ് നല്ല ഉറക്കവും. ഊര്‍ജസ്വലരായിരിക്കാനും അസുഖങ്ങള്‍ സുഖപ്പെടുത്താനും ശ്രദ്ധയും ഓര്‍മയും പഠനശേഷിയും കൂട്ടാനും ഇതിലൂടെ കഴിയും. എന്നാല്‍ ഇന്നത്തെക്കാലത്ത് സ്‌കൂളിലെ ഹെവി ഷെഡ്യൂളും, ട്യൂഷ... [Read More]