Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഹൊസൂര്‍ ട്രെയിന്‍ അപകടത്തെ തുടർന്ന് നാളെ രാവിലെ 9.30ന് എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന ട്രെയിൻ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 12678 നമ്പര്‍ എറണാകുളം - ബംഗളൂരു ഇന്‍റര്‍സിറ്റി എക്സ് പ്രസാണ് റദ്ദാക്കിയത്.ഇന... [Read More]