Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: ഫിബ്രവരി 25 മുതല്‍ 28 വരെ ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിൻറെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട സേവന - വേതന കരാര്‍ പുതുക്കുക എന്ന ആവശ... [Read More]