Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കുഞ്ഞിരാമായണത്തിന് ശേഷം യുവസംവിധായകന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. ഗുസ്തി പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ടൊവീനോ തോമസിനൊപ്പം ബോളിവുഡ് താരം വമിഖ ഗാബിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ടൊവീനോ ... [Read More]