Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
'പെണ്ണൊരുത്തി ഒറ്റയ്ക്ക് താമസിക്കുകയോ?'' എന്നു ചോദിച്ച് മൂക്കത്ത് വിരല്‍വെക്കുന്ന മുത്തശ്ശിമാരെ ഇന്ന് മെഗാസീരിയലുകളില്‍ പോലും കാണാനില്ല. മഹാനഗരങ്ങളിലെ ഐ.ടി. ഹബ്ബുകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും വീട് വാടകയ്‌ക്കെടുത്തു തനിച്ചുതാമസിക്... [Read More]