Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യ മാധവന്‍ - ദിലീപ് വിവാഹമാണ് ഇപ്പോള്‍ മലയാള സിനിമയിലെ വിവാദ ചര്‍ച്ചാ വിഷയം. വിവാഹത്തില്‍ പങ്കെടുക്കാത്തവരൊക്കെ ദിലീപിന്റെയും കാവ്യയുടെയും ശത്രുക്കളാണെന്ന തരത്തിലാണ് സംസാരം. ഭാവന വിവാഹത്തില്‍ ക്ഷണിച്ചിട്ടും പങ്കെടുത്തില്ല എന്ന തരത്തിലും പലതരം അഭ്... [Read More]