Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്ന: ബിഹാറിലെ ഖഗാറിയ ജില്ലയില്‍ ട്രെയിന്‍ പാഞ്ഞുകയറി മരിച്ച തീര്‍ഥാടകരുടെ എണ്ണം 37 ആയി.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.സംഭവത്തിൽ പ്രകോപിതരായ ജനം ട്രെയിനിന് തീവെക്കുകയും ഡ്രൈവറെ തല്ലിക്കൊല്ലുകയും ചെയ്തു. മറ്റൊരു ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്.... [Read More]