Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ തട്ടിപ്പ് കേസില്‍ തിങ്കളാഴ്ച തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറിയ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോയമ്പത്തൂര്‍ സായിബാബ കോളനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീ... [Read More]