Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 2:26 am

Menu

Published on June 18, 2013 at 5:10 am

ആദ്യഭാര്യയുടെ കൊലപാതകം : ബിജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

biju-radhakrishnan-arrested

സോളാര്‍ തട്ടിപ്പ് കേസില്‍ തിങ്കളാഴ്ച തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറിയ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോയമ്പത്തൂര്‍ സായിബാബ കോളനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘമാണ് ബിജുവിനെ പിടികൂടിയത്.ചെലവിന് പണമില്ലാത്തതിനാല്‍ ലാപ്‌ടോപ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ബിജുവിനെ പിടികൂടിയത് .ആദ്യഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസിനാണ് ബിജുവിനെ കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News