Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 11:52 am

Menu

Published on June 29, 2020 at 3:00 pm

ഉറങ്ങും മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കൂ…

drinking-water-before-bed-is-healthy

വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം  പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ എപ്പോള്‍ വെള്ളം കുടിക്കണം, എത്ര വെള്ളം കുടിക്കണം എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്ത് വന്നാലും ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതാണ് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ വെള്ളത്തിന്റെ കണക്ക്. എന്നാല്‍ ഉറങ്ങാന്‍ പോവുന്നതിന് തൊട്ടു മുന്‍പ് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.

വെള്ളം കുടിയ്ക്കുക എന്നത് മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യമാണ്. പലപ്പോഴും നമ്മള്‍ കേട്ടിട്ടുണ്ടാവും എട്ട് ഗ്ലാസ്സ് വെള്ളം കുടിയ്ക്കണം, നിര്‍ബന്ധമായും എന്ന കാര്യം. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? വെള്ളം കുടിയ്‌ക്കേണ്ടതിന്റെ ആവശ്യകത നമ്മള്‍ മനസ്സിലാക്കണം. കാരണം ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം കുടിയ്ക്കണം എന്ന് പറയുന്നതിന്റെ ആവശ്യകത കൊണ്ട് തന്നെ.

രാത്രി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഏതൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു ഗ്ലാസ്സ് വെള്ളത്തിലൂടെ സാധിക്കുന്നു. ഉറങ്ങാന്‍ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്ന ശീലവും നിര്‍ത്തണം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് വെള്ളം കുടിക്കുന്നതും നല്ലതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വെള്ളം ഏറ്റവും നല്ലതാണ്. ഉറക്കമില്ലായ്മയെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് വെള്ളം നല്ലതാണ്. അതുകൊണ്ട് ഉറക്കം വരാത്തവര്‍ക്ക് ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇത് ഉറക്കമില്ലായ്മയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ പരിഹാരം കാണുന്നതിനും ഒരു ഗ്ലാസ്സ് വെള്ളം മതി. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ നമുക്ക് വില്ലനാവുന്ന കൊളസ്‌ട്രോളിനെ പരിഹരിക്കുന്നതിന് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പലരും ഒന്നിനൊന്ന് മുന്നിലാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഒരു ഗ്ലാസ്സ് വെള്ളം. ഒരു ഗ്ലാസ്സ് വെള്ളത്തിലൂടെ എത്ര വലിയ മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒരു ഗ്ലാസ്സ് വെള്ളം. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കാരണമാകുന്നുണ്ട്. അതിനെയെല്ലാം ഇല്ലാതാക്കി ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിത്തുന്നു വെള്ളം. എന്നും കിടക്കാന്‍ നേരം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

അമിതവണ്ണം

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഒരു ഗ്ലാസ്സ് വെള്ളം. ഇത് അമിതവണ്ണത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കണ്ട് അമിതവണ്ണത്തേയും കുടവയറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഒരു ഗ്ലാസ്സ് പച്ച വെള്ളം. ഇത് അമിത രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രാവിലെ എഴുന്നേറ്റ ഉടന്‍

എന്നാല്‍ രാത്രി മാത്രമല്ല രാവിലെ എഴുന്നേറ്റ ഉടനേയും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ്സ് വെള്ളം രാവിലെയും കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ദഹനത്തിന് നല്ലത്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെള്ളം. രാവിലേയും കിടക്കാന്‍ നേരത്തും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. അതുകൊണ്ട് വെള്ളം കുടിക്കാന്‍ മടിക്കേണ്ട ആവശ്യമില്ല.

Loading...

Leave a Reply

Your email address will not be published.

More News