Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :വാരാണസിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് വസ്ത്രത്തില്‍ ‘കൈപ്പത്തി’ ചിഹ്നം ധരിച്ചെത്തിയത് പുതിയ വിവാദത്തിൽ. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന വാരാണസി മണ്ഡലത്തില്‍ വോട്ട് ചെയ്യാനാണ് അജയ് റായ് പാര്‍ട്ടിചിഹ്നം ധരിച്ചു വന്നത്.... [Read More]