Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളുരു: മംഗള്‍യാന്‍ ബഹിരാകാശ പേടകം തിങ്കളാഴ്ച മുതല്‍ പതിനഞ്ചു ദിവസത്തേക്ക് അപ്രത്യക്ഷമാകും. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലെത്തുന്ന സൂര്യന്‍ പേടകത്തെ ഭൂമിയില്‍നിന്നു മറയ്ക്കും. ജൂണ്‍ എട്ടു മുതല്‍ 22 വരെ പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയിലേക്ക് എ... [Read More]