Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി.ആറു പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ നാഗര്‍കോവില്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടംകുളം ആണവനിലയത്തിലെ ബോയ്‌ലര്‍ പ്ലാന്റിലെ പൈപ്പില്‍ ഉണ്ടായിരുന്ന ചെറ... [Read More]