Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : ഓപറേഷൻ കുബേരയുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെതിരെ വാർത്ത കെട്ടിച്ചമച്ചതിന് ഓണ്‍ലൈൻ പത്രമായ 'മറുനാടൻ മലയാളി'ക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു. 10 കോടി രൂപയ്ക്കാണ് കേസ് ഫയൽ ചെയ്തത്. തന്നെയും തന്റെ സ്ഥാപനത്തെയും വികാരബുദ്ധിയോടെ അപകീർത്തിപ്പെടു... [Read More]