Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയ്ക്ക് ആദ്യ ജയം. ഇക്വഡോറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബൊളീവിയ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടിയ ശേഷമാണ് ബൊളീവിയ രണ്ട് ഗോളുകള്‍ വഴങ്ങിയത്. 1997ന് ശേഷം ബൊളീവിയയുടെ ആദ്യ ജയമാണിത... [Read More]