Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സദാശിവ് അമരാപുര്‍കര്‍ (64) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലൻ വേഷങ്ങളിലും സപ്പോർട്ടിംഗ് ആക്ടർ എന്ന രീതിയില... [Read More]