Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: 24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച വരെ പായമുള്ള സമയത്ത് ഗര്‍ഭഛിദ്രം നടത്താമെന്നാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം. ഇതിനു മുമ്പ് 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് മാത്രമേ നിയമപ്രകാരം അനുമതി ... [Read More]