Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിൽ വെച്ചേറ്റവും നീളം കൂടിയ കടൽപ്പാലത്തിൻറെ നിർമ്മാണം പൂർത്തിയായി. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളാണ് ഹോങ്കോങ്ങും മക്കാവും. ഈ ഭീമൻ പാലത്തിൻറെ നീളം 55 കിലോമീറ്ററാണ്. ഒന്‍പത് ... [Read More]