Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: പാമ്പുകടിയേറ്റ് പഞ്ചേന്ദ്രിയങ്ങളും തകരാറിലായി 13 വര്‍ഷത്തോളം ജീവിച്ച സൂരജ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച രാവിലെയായിരുന്നു 15-കാരനായ സൂരജിന്റെ അന്ത്യം. മലപ്പുറം ജില്ലയിലെ സിയാംകണ്ടം തളിയില്‍ പുത്തലത്ത് സുബ്രഹ... [Read More]