Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിഷാമിന് സെക്യൂരിറ്റി ജീവനക്കാരനെ കൊല ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചു. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിരവധി കേസുകളില്‍ പ്രതിയായ നിഷാം സ്വാധീനമുപയോഗിച്ച് പല കേസുകളും ഒത്തുതീർപ്പാക്കി... [Read More]