Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ സ്വദേശി പ്രേമനാണ്(45) മരിച്ചത്. ദിവസങ്ങളായി കണ്ണൂരിൽ സിപിഎം ബിജെപി സംഘര്‍ഷം തുടർന്ന് വരികയാണ്. ബുധനാഴ്ച രാത്രിയായിരുന്നു സംഘർഷത്തിനിടെ പ്രേമന... [Read More]