Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 12:40 am

Menu

Published on February 26, 2015 at 9:50 am

കണ്ണൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർത്താൽ

cpim-activist-murdered-in-kannur

കണ്ണൂര്‍: കണ്ണൂരില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ സ്വദേശി പ്രേമനാണ്(45) മരിച്ചത്. ദിവസങ്ങളായി കണ്ണൂരിൽ സിപിഎം ബിജെപി സംഘര്‍ഷം തുടർന്ന് വരികയാണ്. ബുധനാഴ്ച രാത്രിയായിരുന്നു സംഘർഷത്തിനിടെ പ്രേമന് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട പ്രേമൻ കള്ള് ചെത്ത് തൊഴിലാളിയാണ്.

Loading...

Comments are closed.

More News