Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാശിയ്ക്ക് വേണ്ടിയും സ്‌റ്റൈലിന് വേണ്ടിയുമൊക്കെ സിനിമാ താരങ്ങൾ പേര് മാറ്റുന്നത് സ്വാഭാവികമാണ്. എന്നാലിതാ മാറ്റിയ പേര് കൊണ്ട് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ താരം നയൻതാരയ്ക്ക്. പാസ്‌പോർട്ടിലെ പേരിൽ കണ്ടെത്തിയ വ്യത്യാസത്തെ തുടർന്ന് നയൻതാരയെ... [Read More]