Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും സംയുക്ത വിവാഹ മോചന ഹർജി നൽകാൻ തീരുമാനിച്ചു. വിവാഹ മോചന ഹർജി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ഹർജി നൽകാൻ രണ്ടു പേരുടെയും അഭിഭാഷകർ കോടതിക്ക് പുറത്ത് വെച്ച് ധാരണയിലെത്തിയത്. ദിലീപും മഞ്ജുവും ഇന്... [Read More]