Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:38 am

Menu

Published on July 23, 2014 at 12:52 pm

ദിലീപും മഞ്ജു വാര്യരും സംയുക്ത വിവാഹ മോചന ഹർജി നൽകാൻ തീരുമാനിച്ചു

family-court-will-decide-on-dileep-manju-divorce-today

ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും  സംയുക്ത  വിവാഹ മോചന ഹർജി നൽകാൻ തീരുമാനിച്ചു.  വിവാഹ മോചന ഹർജി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ഹർജി നൽകാൻ  രണ്ടു പേരുടെയും അഭിഭാഷകർ കോടതിക്ക് പുറത്ത് വെച്ച് ധാരണയിലെത്തിയത്.  ദിലീപും മഞ്ജുവും ഇന്ന് ഹാജരാകാത്തതിനാൽ കേസ് ആഗസ്ത് 16 ലേക്ക് മാറ്റിവെച്ചിരിക്കയാണ്‌. അന്ന് ഇരുവരുടെയും അഭിഭാഷകർ സംയുക്ത വിവാഹ മോചന ഹർജി കോടതിയിൽ സമർപ്പിക്കും. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ദിലീപ് കുടുംബ കോടതിയിൽ ഹർജി നൽകിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33