Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ നടന്‍ ദിലീപ് ഇപ്പോള്‍ ക്ഷേത്ര സന്ദര്‍ശനത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ ദിവസം തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദിലീപ് ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അവില്‍ ന... [Read More]