Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ബോളിവുഡ് നടി ഗീതിക ത്യാഗിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ സുഭാഷ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു മാസം മുൻപാണ് സുഭാഷ് കപൂറിനും തിരക്കഥാകൃത്ത് ഡാനിഷ് റാസയ്ക്കുമെതിരെ ഗീതിക പരാതി നൽകിയിരുന്നത്.ഡാനിഷ് റാസ ഇപ്പോൾ ഒളിവിലാണ്.ഏപ്രിൽ 14 ന് ... [Read More]