Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും ഡെല്‍ഹിയില്‍ വെച്ചുമായിരിക്കും ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച.പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. ഡല്‍ഹി യാ... [Read More]