Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വനിതാ ഡോക്ടറും പ്രതി. പുത്തന്‍ വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. അനിതയെയാണ് പ്രതി ചേര്‍ത്തത്. പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിക്കാത്തതാണ് ഡോക്ടര്‍ക്കെ... [Read More]