Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ.പി സി ഷാനവാസ് (36) അന്തരിച്ചു.ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്നലെ കോഴിക്കോട്ടു നിന്നും സുഹൃത്തിനൊപ്പം മലപ്പുറത്ത് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു ഷാനവാസ്. പിൻസീറ്റിലിരുന്ന ഷാനവാസ... [Read More]