Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :പതിനേഴുകാരൻറെ വായിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 232 പല്ലുകൾ പുറത്തെടുത്തു. ആഷിക് ഗവായ് എന്ന കൗമാരക്കാരൻറെ വായിൽ നിന്ന് എഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പല്ലുകൾ പുറത്തെടുത്തത്. താടിയെല്ലിലെ നീര് ചികിത്സിക്കാനായിരുന്നു ആഷിക് ആശുപത്രിയിലെത്ത... [Read More]