Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൂവാറ്റുപുഴ: കോതമംഗലത്ത് രണ്ടര വയസ്സുകാരന് പിന്നാലെ മൂവാറ്റുപുഴയിലും തെരുവുനായയുടെ ആക്രമണം.അങ്കണവാടിയിലേക്ക് ഓടിക്കയറിയ തെരുവുനായ കുഞ്ഞുങ്ങളടക്കം അഞ്ച് പേരെയാണ് ആക്രമിച്ചത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലാമ്പൂരിലെ അങ്കണ... [Read More]