Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവകാരുണ്യ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കും വാണിജ്യ വ്യവസായ മേഖലകളിലെ പ്രവർത്തന മികവിനുമുള്ള 2017 ലെ ഗ്ലോബൽ എക്സലൻസ് അവാർഡിന് ഡോ.ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഹർഷവർധൻ ഗ്ലോബൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു.... [Read More]