Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on November 30, 2017 at 5:05 pm

ഗ്ലോബൽ എക്സലൻസ് അവാർഡ് ഡോ.ബോബി ചെമ്മണ്ണൂരിന്

dr-boby-chemmanur-received-global-excellance-award

ജീവകാരുണ്യ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കും വാണിജ്യ വ്യവസായ മേഖലകളിലെ പ്രവർത്തന മികവിനുമുള്ള 2017 ലെ ഗ്ലോബൽ എക്സലൻസ് അവാർഡിന് ഡോ.ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഹർഷവർധൻ ഗ്ലോബൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു.

Loading...

Leave a Reply

Your email address will not be published.

More News