Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായില്‍ ലോകത്താദ്യമായി ഒട്ടകങ്ങള്‍ക്കുള്ള ഹൈടെക് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള നൂതന ചികിത്സ സൗകര്യങ്ങളോടെ ഒരുക്കിയ ആശുപത്രിയില്‍ ഒരേസമയം 20 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ... [Read More]