Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ ലഗേജുകളും രേഖകളും നഷ്ടപ്പെട്ടതിന് 2000 ഡോളറാണ്... [Read More]