Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ജില്ലാ കളക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിൽ വിശക്കുന്നവര്‍ക്ക് ആഹാരം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന്‍ സുലൈമാനിക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിന്തുണ. ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ... [Read More]