Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ് : തെക്കന്‍ ചൈനയിൽ ശക്തമായ ഭൂകമ്പത്തില്‍ 175 പേര്‍ മരിച്ചു. 1400 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ചൈനയിലെ യുവാന്‍ പ്രവിശ്യാനഗരമായ ഷാടോങിലാണ് ഭൂകമ്പമുണ്ടായത്. ഇന്നു ഉച്ചക്ക് രണ്ടുമണിക്കാണ് (ഇന്ത്യന്‍ സമയം) സംഭവം. ഹെക്ടർ സ്കേലിൽ 6.1 തീവ്രത രേഖപ... [Read More]