Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:28 am

Menu

Published on August 3, 2014 at 8:57 pm

ചൈനയില്‍ ഭൂകമ്പം: 175 പേര്‍ മരിച്ചു

earthquake-in-south-west-china-kills-175

ബെയ്ജിങ് : തെക്കന്‍ ചൈനയിൽ ശക്തമായ ഭൂകമ്പത്തില്‍ 175 പേര്‍ മരിച്ചു. 1400 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ചൈനയിലെ യുവാന്‍ പ്രവിശ്യാനഗരമായ ഷാടോങിലാണ് ഭൂകമ്പമുണ്ടായത്. ഇന്നു ഉച്ചക്ക് രണ്ടുമണിക്കാണ് (ഇന്ത്യന്‍ സമയം) സംഭവം. ഹെക്ടർ സ്കേലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പമാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്‌.

16410_600663

_76712541_023391117-1

21647_600658

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News