Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ മൂന്നിടങ്ങളിലായുണ്ടായ സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. രവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശിയാ ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ബഗ്ദാദിലെ അല്‍ജവ്ഹറ മാളിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരര്‍ ഷോപ്പിങ് മാളില... [Read More]