Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍:ന്യൂസിലന്‍റില്‍ നിന്നുള്ള 28കാരിയായ ഇല്യാനോര്‍ കാറ്റന് മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി. 832 പേജുള്ള ‘ദ ലുമിനാറീസ്’ എന്ന നോവലാണ് പുരസ്കാരത്തിനര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ... [Read More]