Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: വൈദ്യുതി നിരക്ക്‌വര്‍ധന ഏപ്രില്‍ 30 ന് പ്രഖ്യാപിച്ചേക്കും. വീടുകളിലെ വൈദ്യുതിക്ക് 12 ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവും വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കുക എന്നറിയുന്നു. 20 പൈസ മുതല്‍ 70 പൈസ വരെയാവും യൂണിറ്റിന് കൂടുക.... [Read More]