Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെലിഗ്രാം ഞായറാഴ്ച അര്‍ധരാത്രിയോടെ ചരിത്രമായി. 160 വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പി സന്ദേശവും സന്ദേശകനുമെല്ലാം ഇനി ഓര്‍മച്ചെപ്പില്‍.. ഒരുകാലത്ത് മരണവാര്‍ത്തകളായിരുന്നു കമ്പിസന്ദേശമായി നാടുകള്‍ ചുറ്റി എത്തിയിരുന്നത്. ഓരോ കമ്പിക്കാരന്റെ വരവും നിലവിളികള്‍... [Read More]