Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: പെട്രോളിന് ഒരു രൂപ 63 പൈസ വര്‍ധിച്ചു. വര്‍ധന അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. പെട്രോള്‍ വില ഒന്നര രൂപ കുറച്ചേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയ സൂചന. എന്നാല്‍, രണ്ടാഴ്ച തോറുമുള്ള വില അവലോകനത്തിനായി യോഗം ചേര്‍ന്ന എണ്... [Read More]