Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിരുദ്ധനഗര്‍ : തമിഴ്‌നാട്ടിൽ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കുണ്ട്.പോത്തന്‍കോട് അയിരൂപ്പാറ സ്വദേശികളായ സജീവ് (45) , അരുണ് (33), സിബി രാജ് (31) എന്നിഅവരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പോകുകയായി... [Read More]