Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ ജാക് ബ്രബാം(88) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.സ്വന്തമായി നിര്‍മ്മിച്ച കാറുമായി മത്സരത്തിനിറങ്ങി ഫോര്‍മുല വണ്‍ ചാമ്പ്യനായ ഏക ഡ്രൈവറാണ് ജാക് ബ്രബാം. 1959 ... [Read More]