Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ ജാക് ബ്രബാം(88) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.സ്വന്തമായി നിര്‍മ്മിച്ച കാറുമായി മത്സരത്തിനിറങ്ങി ഫോര്‍മുല വണ്‍ ചാമ്പ്യനായ ഏക ഡ്രൈവറാണ് ജാക് ബ്രബാം. 1959 ലും 60 ലും അദ്ദേഹം ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
Leave a Reply