Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളരെ പ്രശസ്തരായ വ്യക്തികളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പേജും പ്രൊഫൈലും ഉണ്ടാക്കുന്നത് ഫെയ്സ്ബുക്കിന് എന്നും ഒരു തലവേദനയായിരുന്നു. അതിന് ഒരു അന്ത്യം കുറിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ഒരു പുതിയ മാറ്റവുമായി വന്നിരിക്കുന്നു. വളരെ പ്രശസ്തരായ വ്യക്തികളുടെയും, പ... [Read More]