Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കെതിരെ കൂട്ടബലാത്സംഗ ആരോപണവുമായി യുവതി രംഗത്ത്. ഗുണ സീറ്റില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ശൈലേന്ദ്ര സിംഗിനെതിരെയാണ് 30 കാരിയായ സ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഗ്... [Read More]