Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുൽപ്പള്ളി : സ്കൂളിൽ ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കനിവിൽ ജീവിതം തള്ളി നീക്കുകയാണ് ഇവിടെ ഒരു ആദിവാസി കുടുംബം. കൊളവള്ളി ഗവ. എൽപി സ്കൂളിൽ ബാക്കി വരുന്ന ഉച്ചക്കഞ്ഞി കുടിച്ചാണ് ഈ 23കാരിയായ ബിന്ദുവും മക്കളായ അബിൻ (ഒൻപത്), അഭിലാഷ് (എട്ട്), അജയകുമാർ (നാല്... [Read More]